Tutorial Regarding “Assigning Drawing and Disbursing Officer (DDO) charge in SPARK”

 

ഡിഡിഒ ട്രാൻസ്‌ഫർ ആയി പുതിയ ഓഫ്‌സിൽ ചാർജ് എടുക്കുമ്പോളും,ഡിഡിഒ മറ്റൊരു ഓഫീസിൽ അഡിഷണൽ ചാർജ് എടുക്കുമ്പോഴും ഫോം 3 ,5 എന്നിവ സ്പാർക്കിൽ മെയിൽ ചെയിതു കൊടുക്കുകയായിരുന്നു പതിവ് .എന്നാൽ ഇനി മുതൽ സ്പാർക്കിലേക്ക് അയക്കേണ്ടതില്ല.ഡിഡിഒ ലോഗിൻ വഴി തന്നെ സെറ്റ് ചെയ്യാവുന്നതാണ്.

മൂന്ന് രീതിയിൽ നമ്മുക്ക് ഡിഡിഒ യെ സെറ്റ് ചെയ്യാവുന്നതാണ്
1) DDO having Additional charge in the office (മറ്റൊരു ഓഫ്‌സിൽ ചാർജ് എടുക്കണം എങ്കിൽ ഈ ഓപ്ഷൻ
ഉപയോഗിക്കാം )
2) DDO Taking charge in present office (പുതുതായി ചാർജ് എടുക്കുന്ന ഓഫ്‌സിൽ ചാർജ് എടുക്കണം എങ്കിൽ ഈ
ഓപ്ഷൻ ഉപയോഗിക്കാം )
3) DDO Taking charge in new office (Transfer) ( ഒരു ഓഫ്‌സിൽ നിന്നും റിലീവ് ചെയ്തു എന്നാൽ പുതിയ ഓഫ്‌സിൽ ജോയിൻ ചെയിതിട്ടില്ല എങ്കിൽ ഈ ഓപ്ഷൻ ഉപയോഗിക്കാം )

മുകളിൽ പറഞ്ഞിട്ടുള്ള മൂന്ന് ഓപ്ഷൻ ഉപയോഗിക്കണം എങ്കിലും ഡിഡിഒ യുടെ DSCവെച്ച് bims ൽ രജിസ്റ്റർ ചെയുക ഡിഡിഒ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയിതു അതിൽ നിന്നും കിട്ടുന്ന പ്രിന്റ് ഔട്ട് ട്രഷറി യിൽ കൊടുത്തു അപ്ഡേറ്റ് ചെയ്തിരിക്കണം .അതിനു ശേഷം ചാർജ് എടുക്കേണ്ട ഡിഡിഒ യുടെ ലോഗിൻ ഓപ്പൺ ചെയുക

Service Matters-->>Take Charge of DDO എന്ന ഓപ്ഷൻ എടുക്കുക.

താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ആണ് തുറന്നു വരുന്നത് .അതിൽ മുന്ന് ഓപ്ഷൻ കാണാം
Additional Charge,Take Charge in Present office,Take Charge in new office (transfer) ഇതിൽ അനുയോജ്യമായത് തെരഞ്ഞടുക്കുക .ഓരോന്നിന്റെയും ഉപയോഗം തുടക്കത്തിൽ പറഞ്ഞിട്ടുള്ളതാണ്

DDO Code മാത്രം സെലക്ട് ചെയിതു താഴെ ആയി കാണുന്ന Verify DDO Details from treasury എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

താഴെ കാണുന്ന രീതിയിൽ ഡീറ്റെയിൽസ് വരുന്നതാണ്.കൺഫേം ക്ലിക്ക് ചെയുക

ഇതുപോലെ മറ്റുള്ള ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്

 

Post a Comment

0 Comments